കോട്ടയം: ജില്ലാ ആശുപത്രിയില്‍ പൊലീസ് സെല്ലില്‍ ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി രക്ഷപെട്ടു. ബംഗാള്‍ സ്വദേശി കല്ലു (സെന്റു) വാണു രക്ഷപെട്ടത്.

ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കല്ലു ഇന്നു പുലര്‍ച്ചെയാണ് രക്ഷപെട്ടതെന്നു പൊലീസ് അറിയിച്ചു.

Subscribe Us: