ആലപ്പുഴ: സി.പി.ഐ.എമ്മില്‍ ഇനിയും ബോംബുകള്‍ പൊട്ടുമെന്ന് ആര്‍.ബാലകൃഷ്ണപ്പിള്ള. കാലാകാലങ്ങളായി സി.പി.ഐ.എമ്മില്‍ ബോംബുകള്‍ പൊട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് പാര്‍ട്ടിയെ നശിപ്പിക്കുമെന്ന വാശിയിലാണ് വി.എസ്സെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.