കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 400 രൂപയാണ് വര്‍ധിച്ചത്. 21,400 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 2,675 രൂപയിലെത്തി.