എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്തെ കയര്‍ മേഖല പ്രതിസന്ധിയില്‍
എഡിറ്റര്‍
Wednesday 16th May 2012 4:11pm
Wednesday 16th May 2012 4:11pm

ഉല്‍പന്നങ്ങള്‍ക്ക് വേണ്ടത്ര ഓഡര്‍ ലഭിക്കാത്തിനെ തുടര്‍ന്ന് സംസ്ഥാനത്തെ കയര്‍മേഖല പ്രതിസന്ധിയില്‍. ചെറുകിട കയര്‍ ഉല്‍പാദകരെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. വായ്പയെടുത്ത് കയര്‍ ഫാക്ടറികള്‍ തുടങ്ങിയവര്‍ ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്.