എഡിറ്റര്‍
എഡിറ്റര്‍
രാജിയ്ക്ക് കാരണം വ്യക്തിഹത്യ: ശെല്‍വരാജ്
എഡിറ്റര്‍
Friday 9th March 2012 1:21pm

എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാന്‍ കാരണം സി.പി.ഐ.എമ്മിലെ വ്യക്തിഹത്യയാണെന്ന് ആര്‍.ശെല്‍വരാജ്. നേതൃത്വത്തിന് ഇഷ്ടമില്ലാത്തവരെ പിടിച്ച് ആക്രമിക്കുന്ന രീതിയാണ് പാര്‍ട്ടിയ്ക്കുള്ളിലുള്ളത്. പാര്‍ട്ടി സമ്മേളനത്തിന് ശേഷവും വിഭാഗീയത തുടരുകയാണെന്നും ശെല്‍വരാജ് പ്രതികരിച്ചു.

Advertisement