സണ്‍ ഗ്ലാസുകള്‍ തെരെഞ്ഞെടുക്കുമ്പോള്‍ എപ്പോഴും കണ്‍ഫ്യൂഷനാണ്, ഏത് തെരെഞ്ഞെടുക്കണം, അത് മുഖത്തിന് യോജിക്കുമോ, നൂറൂകൂട്ടം ടെന്‍ഷനാണ്.എന്നാല്‍ സണ്‍ ഗ്ലാസുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
1. മുഖത്തിന്റെ ആകൃതി: മുഖത്തിന്‍ ചേരുന്ന ആകൃതിയിലുളള സണ്‍ ഗ്ലാസുകള്‍ മാത്രമേ ഉപയോഗിക്കാവൂ.
2. നല്ലത് സെലക്ട് ചെയ്യുക: വട്ടമുഖമാണെങ്കില്‍ ചതുരാകൃതിയിലുള്ള ഫ്രയിംസ് ഉപയോഗിക്കുക. ചതുരാകൃതിയിലുള്ളമുഖമാണെങ്കില്‍ റൗണ്ട് ഫ്രയിംസ് ഉപയോഗിക്കുന്നതാണ് അനുയോജ്യം.
3.വലുപ്പം: മുഖത്തിന്റെ വലുപ്പത്തിന്‍ യോജിച്ച വലുപ്പമുള്ള് ഗ്ലാസുകള്‍ ഉപയോഗിക്കാം. ചെറിയ മുഖമാണെങ്കില്‍ ചെറിയ ഗ്ലാസുകള്‍ മതിയാവും. വലിയ സീരയസ് മുഖമാണെങ്കില്‍ വലിയ ഗ്ലാസുകള്‍ ഉപയോഗിക്കാം.
4. ട്രന്റ് ശ്രദ്ധിക്കുക: ട്രന്റിയായ ഗ്ലാസുകള്‍ ഉപയോഗിക്കാം.
5. വളരെ ചെറുതായ ഗ്ലാസുകള്‍ ഉപയോഗിക്കാതിരിക്കുക.
