Categories

ഇപ്പോള്‍ ഇത്രമാത്രം

wikileaksഎഡിറ്റോറിയല്‍ / ബാബു ഭരദ്വാജ്‌

വിക്കീലീക്‌സിന്റെ പുതിയ വെളിപ്പെടുത്തലുകളോടുള്ള ഞങ്ങളുടെ പ്രതികരണം ഏതാനും വാചകങ്ങളില്‍ ഞങ്ങള്‍ ഒതുക്കുന്നു. ‘സൂചിമുന’യില്‍ തുന്നല്‍ക്കാരന്‍ ഞങ്ങളുടെ പ്രതികരണങ്ങളെല്ലാം ഭംഗിയായി തുന്നിച്ചേര്‍ത്തിട്ടുണ്ട്.

പിണറായിയെക്കുറിച്ചും ബേബിയെക്കുറിച്ചും ഐസക്കിനെക്കുറിച്ചും ഞങ്ങളിതു വരെ പറഞ്ഞതെല്ലാം നേരായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. വെളിപ്പെടുത്തലുകള്‍ സത്യമാണെന്ന് പിണറായി വിജയന്‍ സാക്ഷിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അമേരിക്കയോട് ശത്രുത ഇല്ലെന്ന് പാര്‍ട്ടിയുടെ പുതിയ ആചാര്യനായ വി. വി. ദക്ഷിണാമൂര്‍ത്തി അടിവരയിടുകയും ചെയ്തിരിക്കുന്നു. ശിവദാസ മേനോനും പാര്‍ട്ടിയുടെ പുതിയ നിലപാടില്‍ അഭിമാന പുളകിതനാകുന്നു. ‘ആനന്ദലബ്ധിക്കിനിയെന്തു വേണം!’

കുഞ്ഞാലിക്കുട്ടിയുടെ എന്‍.ഡി.എഫ് ബന്ധത്തെക്കുറിച്ച് മുനീര്‍ പറഞ്ഞതായുള്ള വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ ഞങ്ങളെ അശ്ചര്യപ്പെടുത്തുന്നില്ല. കാരണം ഞങ്ങളും പൊതുസമൂഹവും നേരത്തെ തിരിച്ചറിഞ്ഞ കാര്യങ്ങള്‍ തന്നെയാണിതൊക്കെ. വി. എസ് അച്യുതാനന്ദന്‍ നിക്ഷേപത്തിനായി യു. എസ് പ്രതിനിധികളെ സമീപിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതക്കേറ്റ കറയായി കാണാനും ഞങ്ങള്‍ ഒരുക്കമാണ്.

കുഞ്ഞാലിക്കുട്ടിയും മുനീറും രാജി വെയ്ക്കണമെന്നാവിശ്യപ്പെടാന്‍ പിണറായി മടിക്കുന്നില്ല. പ്ലാച്ചിമട വെറും പ്രാദേശിക സമരമാണെന്നും പറഞ്ഞ പിണറായി എന്തുകൊണ്ട് സെക്രട്ടറി സ്ഥാനത്ത് ഇനിയും കടിച്ചു തൂങ്ങുന്നുവെന്ന ചോദ്യം ഞങ്ങള്‍ ഉന്നയിക്കുന്നില്ല. പാര്‍ട്ടിയുടെ നടപടിക്രമങ്ങളെക്കുറിച്ചുള്ള ക്ലാസ്സ് കേട്ടു മടുത്തത് കൊണ്ടു മാത്രമല്ല, ഇതില്‍ കൂടുതല്‍ ഒരു പ്രത്യയശാസ്ത്ര പ്രതിബന്ധതയും ഈ നേതാക്കളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കാത്തതു കൊണ്ടാണ്. വിനാശകാലത്തെ അമേരിക്കന്‍ പ്രണയത്തിന്റെ പൂക്കാലത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. ഇപ്പോള്‍ ഇത്രമാത്രം.

6 Responses to “ഇപ്പോള്‍ ഇത്രമാത്രം”

 1. Kiran Thomas Thompil

  പ്രിയപ്പെട്ട ബാബു ഭരദ്വാജ്,

  താങ്കള്‍പ്പറയുന്നു ഇത്രയും കാലം നിങ്ങള്‍ പിണറായിയെപ്പറ്റിയും ബേബിയെപ്പറ്റിയും ഐസക്കിനെപ്പറ്റിയും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു എന്ന്. പക്ഷെ താങ്കള്‍ ഒന്ന് മറന്നു അവരുടെ പാര്‍ട്ടി പരിപാടിയില്‍ നിന്നുകൊണ്ടല്ലെ സാറേ അവര്‍ പ്രതിനിധികളോട് സംസാരിച്ചത്. സി.പി.എമിന്‌ ഒരു നയം ഉണ്ടെങ്കില്‍ അത് അടിസ്ഥാനപ്പെടുത്തി മാത്രമല്ലെ അവരെ വിലയിരുത്തുക. അല്ലാതെ ഐസക്കിന്‌ ഒരു നയം ബേബിക്ക് ഒരു നയം പിണറായിക്ക് വേറോന്ന് എന്നുണ്ടോ? എന്തെ അത് സി.പി.എമിന്റെ നയമായി കാണുന്നില്ല

  പിന്നെ വി.എസിന്റെ രാഷ്ട്രീയ സത്യസന്ധതക്ക് ഏറ്റ കറയാണത്രെ എന്ന ഭാഗം അങ്ങ് ക്ഷാ പിടിച്ചു. കാരണം ഐസക്കും പിണറായിയുമൊക്കെ നിങ്ങളുടെ നിരന്തര പുലയാട്ടിന്‌ വിധേയരാകുമ്പോഴും നിങ്ങള്‍ പൊക്കിപ്പിടിച്ച് നടന്ന ബിംബമാണ്‌ വി.എസ്. ആ കപട മുഖമല്ലെ സാറേ തകര്‍ന്നത്. മുകളില്‍ നിന്ന് വീണ ആളല്ലെ കൂടുതല്‍ മോശം. നിങ്ങള്‍ ഐസക്കിനും പിണറയൈക്കും ബദല്‍ എന്ന് പറഞ്ഞ് പൊക്കിക്കോണ്ടു വന്നവനും അവരെപ്പോലെ തന്നെയെന്ന് തെളിഞ്ഞപ്പോള്‍ ഇങ്ങനെ അങ്ങ് ഒറ്റവാക്കില്‍ ഒതുക്കിയാല്‍ മതിയോ? ഐസക്കും വിജയനുമൊക്കെ സത്യസന്ധമായി എന്താണ്‌ സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞു പക്ഷെ വി.എസ് എന്താ പറഞ്ഞത് ഇറാക്കിനെപ്പറ്റിപ്പറഞ്ഞ് ഞാന്‍ ആട്ടി വിട്ടു പിന്നെ എന്നെക്കാണാന്‍ വന്നിട്ടില്ല എന്ന്

  കോക്കോ കോളയെ ഇടതുപക്ഷം കുടിയിരുത്തിയപ്പോള്‍ വി.എസ് എവിടെയായിരുന്നു ബാബു ഭരദ്വാജ് എവിടെ ആയിരുന്നു എന്നൊക്കെക്കൂടി ഒന്ന് പരിശോധിക്കുന്നത് നല്ലതാകും 1996 മുതല്‍ 2001 വരെ ഉള്ള ഇടത് സര്‍ക്കാരാണല്ലോ സാറേ കോക്കോ കോള കൊണ്ടുവന്നത്. അന്നൊക്കെ എവിടെ എങ്കിലും സാറെ ലേഖനം എഴുതിയിരുന്നോ

 2. ജന പക്ഷം .

  പിണറായിയും വീ എസും കണ്ടു..പിണറായി കോക്ക കോളക്കെതിരായ സമരം വെറും പ്രാദേശിക പ്രശ്നം മാത്രം ആണെന്ന് പറഞ്ഞു ഓച്ചനിച്ചു നിന്നു. വീ എസ് എന്താണ് സംസാരിച്ചതെന്ന് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..http://wikileaks.org/cable/2007/01/07CHENNAI54.html

 3. ജന പക്ഷം .

  4. (SBU) Achuthanandan then asked a number of rhetorical questions:
  “How many democratically elected leaders have been assassinated by
  the U.S. government?” “How can the United States justify attacking
  Iraq?” “Why does the U.S. not free Saddam Hussein after a farcical
  trial?” Achuthanandan also claimed, “Saddam in his entire life used
  a fraction of the weapons of mass destruction that the U.S. used in
  Vietnam.” Senator Specter pointed out that Saddam had used WMD
  against Iranians and Iraqis alike, that U.S. intelligence, although
  later proved wrong, pointed to continuing stockpiles of WMD, and
  that Saddam had been proved in Iraqi courts to have tortured and
  murdered his own people and must now face Iraqi justice. Senator
  Specter added that a precipitous withdrawal of U.S. troops from Iraq
  would result in even more killing. The sometimes contentious
  discussion between the Senator and Chief Minister ended with the
  Chief Minister’s backhanded comment: “We don’t like Bush, but we
  are with the American people.”

 4. antony

  സംസ്ഥാനത്തേക്ക് നിക്ഷേപം തേടിയും സൗഹൃദത്തിന്റെപേരിലും ഭരണാധികാരികള്‍ പലതവണ അമേരിക്കയില്‍ പോയിട്ടുണ്ട്. 1987-91 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും വ്യവസായമന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയും ജലസേചനമന്ത്രിയായിരുന്ന ബേബിജോണും രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം നടത്തി. അന്ന് ആ യാത്രയുടെ ചെലവ് വഹിച്ചതും ക്ഷണിച്ചതും സിഐഎ ഏജന്റുമാരാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി പരിഹാസ്യരായ അനുഭവം “അമേരിക്കന്‍ ഡയറി” എന്ന പുസ്തകത്തില്‍ ഇ കെ നായനാര്‍ വിശദീകരിക്കുന്നുണ്ട്. 1997 ജൂലൈയില്‍ അമേരിക്കന്‍ പര്യടനത്തിനിടെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ , “കേരളത്തിന്റെ അഭിവൃദ്ധിയുടെ കാര്യത്തില്‍ , കേരളജനതയുടെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതു രാജ്യത്ത് പോകാനും അത് മുതലാളിത്ത രാജ്യമോ തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം നിലനില്‍ക്കുന്ന രാജ്യമോ എന്ന് നോക്കാതെ എവിടെ പോകാനും ഞാന്‍ ഒരുക്കമാണ്; ആ പരിപ്രേക്ഷ്യം ഉള്ളതുകൊണ്ടാണ് മുതലാളിത്തത്തിന്റെ ഈ മഹാരാജ്യത്ത് ഞാന്‍ വന്നത്” എന്നാണ് നായനാര്‍ വ്യക്തമാക്കിയത്.

  ഈപ്പറയുന്ന ഉമേഷ്‌ ബാബുവും ആസാദും മേല്‍പ്പറഞ്ഞ ‘നായനാര്‍ കാലത്ത് ‘ പു.ക.സയുടെ ആസ്ഥാനപണ്ഡിതര്‍ ആയിരുന്നു !‌ ബാബു ഭരദ്വാജ്ഗള്‍ഫില്‍ ഒക്കെ പോയി കുറെക്കാലം സാമ്രാജിയത്‌വത്തിന്റെ വിനീതദാസനായി കഴിഞ്ഞു കൂടുകയും ,കുറേക്കാലം കൈരളിചാനലിന്റെ തലപ്പത്ത് കയറി സുന്ദര കുട്ടപ്പനായി വിലസുകയും ആയിരുന്നു ,അന്നൊന്നും ഇതിനെതിരെ ഈ ഉഗ്ര വിപ്ലവകാരികള്‍ ഒരക്ഷരം മിണ്ടിയതായി അറിവില്ല

 5. shemej

  I cant read the above comments in Malayalam due to font problems. (However I can read Original article). Hence, if I am just repeating what others have already pointed out, please excuse me.

  Babu Bharadwaj is a respected intellectual. And I have no reason to doubt his integrity. But on more than one occasion, one feels that he is guided by personal grudge / colored view / vested interests / jealousy / lack of a comrehensive view (any, some or all of these) than a principled stand.

  1) Let us take the very example of Wikileaks. Forget about Pinarayi, Baby, Achuthanandan, CPI(M), Kerala and all these subjects. Just take what is already revealed by Wikileaks. Which revelation is the most serious in nature with respect to Left Politics in India? Obviously the revelation about what Bhudhadev told American Diplomats. There is no ambiguity in what Buhdadeb explained about Indian Left movement. He is tooth and nail opposed to Communist Ideology. That is an ideologically crystalized stand. Budhadeb himself told this in public that he is more interested in providing jobs to the youths of Bengal than anything. He has never gone back from any of his controversial statements. But he has chosen not to talk about them when he got trounced in elections. He himself told in open forums that, he is going to challenge his own leadership in the PB meetings. He has never changed that stand, but expressed regret to clinge on to the Communist party membership. Later on he refused to participate in Polit Bureau meetings so that he is not part of decision making. (the principle of collective leadership is that, once a decision is taken every one is responsible in implementing it. By avoiding the participating of PB meeting, essentially he free himself from taking responsibilty of implementing the collective decisions.) The CPI(M) PB is aware of this tactics. That is why CPI(M) often condcut the PB meetings in Calcutta. Budhadeb was using an excuse that, his presence is necessary in Calcutta. By conducting the PB meetings in Calcutta, CPI(M) polit beureau was trying to ensure his presence in these meetings. In short, Budhadeb challenging the core principles of Communism and Left Politics is open, unambigous.

  Now please go through the pages of Dool News and find out how many times Dool News criticised Budhadeb or Nirupam Sen. (If this message is published here and if the readers get an opportunity to read this here), I request the readers to scan the apges of DoolNews– one will be shocked to see that, there is no discussion against what Budhadeb talked with American Diplomats. Obviously Babu Bharadwaj has some vested interests here. (I have great respect for Babu Bharadwaj, and our principled friends who are behind Dool News. But my personal affection and reverence for these respected intellectual activists should not prevent me from noticing the most heinous attempt to delude the political perception of public, especially because it is about something close to the life of the ordinary people of this country)

  I do agree that Pinarayi Vijayan, Thomas Isaac, Baby and others are also inspired by neo-liberal ideology. But except in the case of Thomas Isaac, no one is sure about what they are talking. And they are more driven by vested interests and not talking from a crystalized political perspectives. But the Bengal CPI(M) is more driven by an clear anti-communist point of view, which is partly influenced by Chinese development model and partly influenced by the Welfare Capitalist views of people like Amarthya Sen. And you dont need to be a rocket Scientist to understand that Bengal (by sections of Bengal leaders) line is more dangerous to CPI(M). One can understand Dool News opposing Pinarayi, Isaac et al. But one should be a real fool not to notice the motive why Budhadeb line is spared.

  2) On an earlier occasion, Babu Bharadwaj ridiculed Prakash Karat for not allowing CPI(M) to participate in Central Govt under Jyothi Basu. In fact the answer to this stupid criticism is given by Shaktidharan in the same magazine.

  One has to understand what is Left Politics and the form of the political formation when it is participating in a democratic parliamentary politics. India is a Fuedal country now entering the capitalist stage. The reason why CPI(M) was formed by coming out of undivided CPI was that, leaders like Danke were of the view that, indian capitalists would take up the historic responsibility of ending fuedalims in India and it is the duty of the working class to support Capitalists. This is from the right understanding that the Industrial working class is not yet formed in many parts of India, hence, Working class is not in a position to lead any progressive movement. But the then CPI(M) leaders protested saying that, though working class is not there (except in cities and selected areas), supporting the Capitalists will be suicidal. So, CPI talked about National Democratic Front and CPI(M) talked about Left Democratic Front. National Democratic Front will be led by Capitalists, but the constituents are Capitalists, Working class, farmers, small business and all other classes. The Left Democratic Front will be led by Working class, but the constituents of this front is not different from what CPI perceived.

  But, then, if what CPI(M) and CPI visualized the same front with same constituents, why the early leaders of CPI(M) splt away from undivided communist party and formed a new outfit? The answer is simple. CPI(M) leaders were not ready to compromise in surrendering the interest of the emerging working class. The long term strategy was to form a fighting force led by working class.

  This is why CPI(M) always refused to participate in any Govt which is not led by (or do not have influential role) working class.

  When we talk about Left Democratic Front- We have Left partries (which represent working class and other toiling masses), Democratic Parties (which represents the interests of Capitalists, Fuedal forces and certaion progressive forces).

  When Babu Bharadwaj argued for CPI(M) participating in Congress controlled Central Govt with Jothi Basu as Prime Minister, he is actually advocating to surrender the very left politics in India. The left parties are no way in a position to indluence the Economic policies of the central govt is crystal clear. Even a majority of Left sympathisers are influenced and inspired by the luxries and gimmicks of Neo-liberal political climate. In this context, one can easily understand why Babu Bharadwaj is not opposing Budhadeb, Nirupam Sen and others. One has to suspect that he is also aiming or dreaming abotu the cosy shadows of power centers.

  The above given two examples and many other things show that Babu Bharadwaj’s opposition to some of Kerala CPI(M) leaders are not exactly driven by principles. But does that mean, Pinarayi, isaac and small fry like Baby and Dakshina Murthi should be spared? The answer is an emphatic “NO”. But, by criticising these leaders selectively, based on a biased stand is only strenghtening their position. What happened to E(I)dathu Paksha Ekopana Samithi? All vested interests used that platform, which was the hope of all the progressive thinking people of Kerala, and they all together ensured that left voice in Kerala is subjugated.

  Now, Babu Bharadwaj is saying what “we” have pointed out is vindicated. In fact, what DoolNews argued is exposed. But my intention is not to belittle anyone, Hence I am not going to the details of that. But not uttering anything against Budhadeb and Nirupam Sen and saying that VS Achutanandan is tainted because he invited American Business is the ludicrous statement of this decade.

  The reputation of a media is built over a long period. And a veneration for a writer/journalist is shaped because of the righteous of his/her stand on issues. If the words of Manorama, Deshabhimani, Pinarayi, Isaac, Britas, Dakshina Murthi, P. Jayarajan, Chennithala, Oommen Chandi, Balakrishna Pillai, Budhadeb, Nirupam Sen and others are not taken seriously people, that is for a reason. In fact, with just one single act, Britas fell into ignomini, long before Wikileaks revelations are out. Dear Babu Bharadwaj and Team, people are watching…

 6. shemej

  I dont know about Manorama or Mathrubhumi publishing Budhadeb’s discussion with US diplomats earlier(in the first instance when the Hindu published it). (I am not sure.) . But I have seen Manorama giving the revelation today in the 8th page. (it is extremely difficult to notice that news item. The worry of Manorama and CNN-IBN is understandable. Obviously Manorama and certain other media (the available documents show that CIA use leading organizations as “front organizations”. Please see the list of organizations senator was talking to– Manorama, Some software companies, selected journalists). So it is completely understandable that Manorama dont want people to realize what their man Budhadeb was secretly talking to USA diplomats. But it is curious why DoolNews want to conceal what Budhadeb was talking with USA diplomats.

  There is a motive behind every serious action. No one, dear friends, no one is a fool… People can judge any media, any editor.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.