റിയാദ്: 81ാമത് സൗദി ദേശീയ ദിനം അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വര്‍ണ്ണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ കാമ്പസില്‍ നടന്ന പരിപാടിയില്‍ ത്വല്‍ഹ റഷീദ് ദേശീയദിന സന്ദേശം കൈമാറി.

മിദ്‌ലാജ് അബ്ദുല്‍ഖാദറിന്റെ നേതൃത്വത്തില്‍ സൗദിയുടെ കലാ സാംസ്‌കാരിക പൈതൃകം വിളിച്ചറിയിക്കുന്ന വിദ്യാത്ഥികളുടെ വിവിധ കലാപരിപാടിള്‍ അരങ്ങേറി. ചടങ്ങില്‍ ഡയറക്ടര്‍ എം. കെ. ലുഖ്മാന്‍, റെനി തോമസ്, മുഹമ്മദലി മാസ്റ്റര്‍, അസീസ് പെര്‍ള പ്രസംഗിച്ചു.