ഓരോ ഫോട്ടോഗ്രാഫുകളും ഓരോ ചരിത്രങ്ങളാണ്. കഴിഞ്ഞു പോയ നിമിഷങ്ങളെ ഒപ്പിയെടുക്കുന്ന ഓരോ ഫോട്ടോഗ്രാഫിനും ഒരു പക്ഷെ ഒരു കാലഘട്ടത്തിന്റെ കഥകള്‍ പറയാനുണ്ടാകും. അത്തരത്തില്‍ നിങ്ങളോരോരുത്തരും കേട്ടുമറന്ന ചരിത്ര നിമിഷങ്ങളിലെ അപൂര്‍വ്വ നിമിഷങ്ങളെ കാണിച്ചു തരുന്ന ഒരു കൂട്ടം ചിത്രങ്ങളാണ് ഇവിടെ.
[nextpage title=”യേശുദാസും എ.ആര് റഹ്മാനും”]
[nextpage title=”ലൈഫ് മാഗസിന് വേണ്ടിയുള്ള മധുബാലയുടെ ഫോട്ടോ ഷൂട്ട്”]
[nextpage title=”എ.പി.ജെ അബ്ദുള്‍ കലാമിന്റെ കോളജ് കാലത്തുള്ള ഫോട്ടോ”]
[nextpage title=”അമിതാഭ് ബച്ചനും കുടുംബവും”]
[nextpage title=”1950 ലെ മുംബൈ”]
[nextpage title=”ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദര്‍ പ്രസാദിന്റെ അപൂര്‍വ്വ ഫോട്ടോ”]
[nextpage title=”മുംബൈയിലെ റോള്‍സ് റോയ്സ് ഡിപ്പോ”]
[nextpage title=”1980 ല്‍ ഉള്ള ഫൂലം ദേവിയുടെ ഫോട്ടോ”]
[nextpage title=”ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇഗ്ലണ്ടിലേക്കുള്ള ആദ്യ പര്യടനം, 1886ല്‍”]
[nextpage title=”രാമകൃഷ്ണ പരമഹംസരുടെ മരണം. യുവാവായ വിവേകാനന്ദന് സമീപം ( ഇടത് നിന്ന് നാലാമത്)”]
[nextpage title=”1940 ഓഗസ്റ്റ് 7 ന് ഓക്സ്ഫഓര്ഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങിന് ശേഷം രബീന്ദ്രനാഥ് ടാഗോര്‍, സര് മൗറീസ് ഗ്വെയര്‍, ഡോ.എസ് രാധാകൃഷ്ണന് എന്നിവര്‍”]
[nextpage title=”സച്ചിന് തെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും”]
[nextpage title=”സച്ചിനും കാബ്ലിയും സ്കൂള്‍ കാലത്തെ ചിത്രം”]
[nextpage title=”30 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രണാബ് മുഖര്‍ജി”]
[nextpage title=”1950 ലെ ബംഗലൂരു എം.ജി റോഡിലുള്ള ഒപ്പേര ഹൗസ്”]
[nextpage title=”നേതാജി സുഭാഷ് ചന്ദ്ര ബോസും കുടുംബവും”]
[nextpage title=”നേതാജി സുഭാഷ് ചന്ദ്ര ബോസും കുടുംബവും”]
[nextpage title=”മഹാത്മാ ഗാന്ധിയുടെ മൃതദേഹം”]
[nextpage title=”നേതാജിയെ അവസാനമായി ബ്രിട്ടീഷുകാര്‍ പിടികൂടിയപ്പോള്‍”]
[nextpage title=”അണ്ണ ഹസാരെ സൈനികന്റെ വേഷത്തില്‍”]
[nextpage title=”സച്ചിന്, സേവാഗ്, സഹീര്‍ തുടങ്ങിയവരുടെ ഡാന്‍സ്”]
[nextpage title=”ചന്ദ്രശേഖര്‍ ആസാദിന്റെ മൃതദേഹം”]
[nextpage title=”ഇന്ദിരാ ഗാന്ധി, ചാര്‍ലി ചാപ്ലിന്, ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ സ്വിറ്റ്സര്‍ലെന്റില്‍, 1953″]
[nextpage title=”ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള പോസ്റ്റര്‍ (1930)”]
[nextpage title=”ഇന്ത്യന്‍ റെസലിങ് താരം ഗ്രേറ്റ് കാലി”]
[nextpage title=”ജാഖ്വിലിന് കാനഡി, നെഹ്റു എന്നിവര്‍ പാമ്പാട്ടിയുടെ പ്രകടനം ആസ്വദിക്കുന്നു.”]
[nextpage title=”ഡോ. അംബേദ്ക്കറും കുടുംബവും അദ്ദേഹത്തിന്റെ സഹായികളും.”]
[nextpage title=”കപില്‍ ദേവും ഇന്ദിരാ ഗാന്ധിയും”]
[nextpage title=”കപില്‍ ദേവ്, ഷാരൂഖ് ഖാന്, സുഹൈല്‍ ഖാന് തുങ്ങിയവര്‍ ഫുഡ്ബോള്‍ കളിക്കുന്നു”]
[nextpage title=”90 കളിലെ മിസ് യൂനിവേര്സ് സുസ്മിതാ സെന്‍, മിസ് വേള്‍ഡ് ഐശ്വര്യ റായി തുടങ്ങിയവര്‍”]
[nextpage title=”യുവരാജാവ് സര് ശ്രീ കണ്ഠിരവ നരസിംഹരാജ വാദ്യാരും യുവറാണി കെമ്പു ചെലുവമ്മന്നിയാരാവും തമ്മില്‍ 1910 ല്‍ മൈസൂരില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ഫോട്ടോ”]
[nextpage title=”1880 ലെ ഊട്ടി”]
[nextpage title=”ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ കമ്പ്യൂട്ടറിന്റെ ആര്ട്ടിട്ടെക്ട് പ്രഫസര്‍ ആര് നരസിംഹന്. (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ച് ഓട്ടോമാറ്റിക് കാല്ക്കുലേഷന്- ടി.ഐ.എഫ്.ആര്.എ.സി)”]
[nextpage title=”രബീന്ദ്രനാഥ് ടാഗോറും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഒരുമിച്ചുള്ള അപൂര്‍വ്വ ചിത്രം”]
[nextpage title=”രന്ദീര് കപൂര്‍, രാജ് കപൂര്‍, രേഖ എന്നിവര്‍ (1970)”]
[nextpage title=”തന്റെ 21ാം വയസില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയ വനിത, സര്‍ല തക്രാല്‍ (1936)”]
[nextpage title=”ബ്രിട്ടീഷ് നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന സത്യാഗ്രഹികള്‍”]
[nextpage title=”ഷാരൂഖ് ഖാനും ഗൗരിയും”]
[nextpage title=”രാമന് എഫക്ട് വിവരിക്കുന്ന സി.വി രാമന്”]
[nextpage title=”പഞ്ചാബീല്‍ നിന്നുള്ള യോദ്ധാവ് ആഫ്രിക്കയിലെ ഏറ്റവും വലിയ ക്യാമറാമാനായപ്പോള്, 1967″]
[nextpage title=”രാത്രിയില്‍ പഠിക്കുന്ന മദ്രാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി, ഉറങ്ങിപ്പോകുമ്പോള്‍ സ്വയം ഉണര്‍ത്തുന്നതിനായി മുടി ചുമരില്‍ കെട്ടിവെച്ചിരിക്കുന്നു”]
[nextpage title=”1857ല്‍ ആദ്യമായി സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തെത്തുടര്‍ന്ന് രണ്ട് പേരെ തൂക്കിലേറ്റിയതിന്റെ ഫോട്ടോ”]
[nextpage title=”1994 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമില്‍ നിന്നുള്ള ഒരു ഫോട്ടോ”]
[nextpage title=”ഷൂട്ടിങ് ലോക്കേഷനില്‍ നിന്നുള്ള ഒരപൂര്‍വ്വ ഫോട്ടോ, യാഷ് ചോപ്ര, അനില്‍ കപൂര്‍, ശ്രീദേവി എന്നിവര്‍”]
[nextpage title=”ഗ്ലൂക്കോസ് ഡി ബിസിക്കറ്റിന്റെ പരസ്യത്തില്‍ ഗബ്ബര്‍ സിങ്”]
[nextpage title=”1970 ല്‍ നടന്ന മിസ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ സീനത്ത് അമാന്‍”]
[nextpage title=”സുഭാഷ് ചന്ദ്രബോസും ഹിറ്റ്ലറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നിന്ന്”]
[nextpage title=”സ്വാമി വിവേകാനന്ദനും നരസിംഹാചാര്യയും അമേരിക്കയില്‍. അമേരിക്കയില്‍ നിന്നുള്ള വിവേകാനന്ദന്റെ ആദ്യ ഫോട്ടോകളിലൊന്ന്”]
[nextpage title=”ജവഹര്‍ ലാല്‍ നെഹ്റുവും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും കണ്ടുമുട്ടിയപ്പോള്‍”]
[nextpage title=”എം.എസ് ധോണിയുടെ ചെറുപ്പ കാലത്തെ ചിത്രം”]
[nextpage title=”ദേവ് ആനന്ദ്, ദിലീപ് കുമാര്‍, രാജ് കപൂര്‍ എന്നിവര്‍ ഒറ്റ ഫ്രെയ്മില്”]
[nextpage title=”ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായ സി രാജ ഗോപാലാചാരിയോട് 1948 ല്‍ യാത്ര പറയുന്ന ലേഡി മൗണ്ട് ബാറ്റണ്‍ പ്രഭു.”]
[nextpage title=”1880, ഫ്ളോറ ഫൗണ്ടൈന്‍ ബോംബെ”]
[nextpage title=”1925 ഇന്ത്യന്‍ നിശബ്ദ ചിത്രത്തിലെ നായികയായ ശ്രീദേവി”]
[nextpage title=” 1870 ലെ കൊല്‍ക്കത്തയിലെ മൈതാനം”]