എന്തുകൊണ്ട് സൗദി 'മഴവില്ലിനെ' നിരോധിക്കുന്നു ? | Dool Explainer
നീതു രമമോഹന്‍

എന്താണ് എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന മഴവില്‍ നിറം, എന്തുകൊണ്ടാണ് സൗദി പോലുള്ള രാജ്യങ്ങള്‍ക്ക് മഴവില്‍ നിറങ്ങളോടും ഈ കമ്യൂണിറ്റിയോടും ഇത്രയും അസഹിഷ്ണുത, സ്വവര്‍ഗാനുരാഗ എലമെന്റുകളുടെ പേരില്‍ ജി.സി.സി രാജ്യങ്ങള്‍ പ്രദര്‍ശനം നിഷേധിച്ച സിനിമകള്‍? എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിയെ അടിച്ചമര്‍ത്തുന്ന മറ്റു രാജ്യങ്ങള്‍ | ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍

Content Highlight:  Why Saudi is against LGBTQIA+ and VIBGYOR colour | Dool Explainer

 

നീതു രമമോഹന്‍
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.