ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത് കൊണ്ട് അക്രമാസക്തരാകുന്നു; 6 ചരിത്ര കാരണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

ബഹുഭൂരിപക്ഷം കേസുകളിലും ഫലസ്തീനികളുടെ അക്രമ രഹിതമായ ചെറുത്ത് നില്‍പ്പിന് ഇസ്രഈല്‍ പ്രതികരിക്കുന്നത് മാരകമായതും ആനുപാതികമല്ലാത്തതുമായ അക്രമങ്ങളിലൂടെയാണ്. ഫലസ്തീനികളില്‍ വളരെ കുറച്ച് പേര്‍ എന്തുകൊണ്ട് അക്രമ മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു എന്ന് നിങ്ങളിപ്പോഴും അല്‍ഭുതപ്പെടുന്നുണ്ടോ ?

Content Highlight: Why is a minority of Palestinians violent; 6 Historical reasons