ആരുടേതാണ് ജാതി ഭീകരവാദം ?
ജിൻസി വി ഡേവിഡ്

തന്ററെ വരികളിൽ വേടൻ ഉയർത്തുന്ന രഷ്ട്രീയം യഥാർത്ഥ വിഘടനവാദികൾക്ക് പൊള്ളുന്നത് തന്നെയാണ്. അപ്പോൾ ചോദ്യം ഇതാണ് അധിനിവേശം, ജാതിവ്യവസ്ഥ, സാമൂഹ്യഅനീതികൾ മുതലായവക്കെതിരായ പ്രതിരോധത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന, അടിച്ചമർത്തപ്പെടുന്ന സമൂഹങ്ങളുടെ ശബ്ദമായി നിലകൊള്ളുന്ന വേടന്റെ പാട്ടുകളാണോ അതോ കടുത്ത സവർണ ജാതി ഭ്രാന്തിൽ നിന്നുദിച്ച ആശയങ്ങൾ തലയിലേറ്റി നടക്കുന്ന ആർ.എസ്.എസ് ആണോ ജാതി ഭീകരത ഉണ്ടാക്കുന്നത്?

Content Highlight: Who owns caste terrorism?

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം