അഞ്ചില്‍ അധികം തവണ ഇസ്രഈല്‍ തുറങ്കലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരി, ഒടുവില്‍ മോചനം, ആരാണ് ഖാലിദ ജറാര്‍?
കഴിഞ്ഞ ദിവസം ഇസ്രഈലിന്റെ തടവറകളില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ട 90 ഫലസ്തീനികളില്‍ ഖാലിദ ജറാറും ഉള്‍പ്പെട്ടിരുന്നു. നിരവധി തവണ ഇസ്രഈലിന്റെ തുറങ്കലിലടക്കപ്പെട്ട, അടുത്തിടെ ഏകാന്ത തടവിലേക്ക് ഇസ്രഈല്‍ തള്ളി വിട്ട ഫലസ്തീന്‍ പൗരയായ ഖാലിദ ജറാര്‍ ആരാണ്?
Content Highlight: Who is Khalida Jarrar? the Communist who was imprisoned in Israeli prison more than five times

അമയ. കെ.പി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.