എന്താണ് കച്ചത്തീവ് കൈമാറ്റത്തിന് പിന്നിലെ ചരിത്രവും വിവാദവും
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇപ്പോൾ വിവാദമായിരിക്കുന്ന കച്ചത്തീവ് ദ്വീപിന്റെ ചരിത്രം എന്താണ്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കച്ചത്തീവിനെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി മാറ്റുമ്പോൾ അത് ഇന്ത്യയുടെ വിദേശ താത്‌പര്യങ്ങളെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

Content Highlight: What is the History and Controversy behind Katchatheevu Transfer?