എന്താണ് പേജര്‍? എങ്ങനെയാണ് ഹിസ്ബുള്ളക്കാര്‍ക്കിടയില്‍ പൊട്ടിത്തെറിച്ചത്?
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിക്കുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പേജറുകള്‍ എന്ന ഇലക്ട്രോണിക് ഡിവൈസ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. മെസേജിങ് ഉപകരണമായ പേജറുകളെക്കുറിച്ച് കൂടുതല്‍ അറിയാം.
Content Highlight: what is pager behind the Lebanon blast