വ്യാവസായിക മാലിന്യവും രോഗങ്ങളും കാരണം എര്‍ണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിന്നും പ്രദേശവാസികള്‍ കുടിയെഴിയുകയാണ്. കുടിവെള്ളം പോലും മലിനമായതോടെയാണ് പലരും വീടും സ്ഥലവും വിറ്റ് മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ കാരണമെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു.