ഹൃദയത്തില്‍ തൊടുന്ന കഥാപാത്രങ്ങളും നിമിഷങ്ങളുമാണ് വെയിലിന്റെ കരുത്ത്. കൈവിട്ടു പോകുന്ന തിരക്കഥയെ പിടിച്ചു നിര്‍ത്തുന്നത് സംവിധാന മികവും അഭിനേതാക്കളുടെ പെര്‍ഫോമന്‍സുമാണ്. പക്ഷെ ഷെയ്ന്‍ നിഗം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണോ എന്നൊരു ചോദ്യം സിനിമ ബാക്കിയാക്കുന്നുണ്ട്.


Content Highlight: Veyil Movie Review | Shane Nigam