ബ്രാഹ്‌മണരെഴുതിയ ഏതെങ്കിലും തന്ത്ര ഗ്രന്ഥത്തില്‍ അയ്യപ്പനെ ശരണം വിളിക്കുന്നുണ്ടോ
രാഗേന്ദു. പി.ആര്‍

സനാതന ധര്‍മ്മം എല്ലാ ഇന്ത്യക്കാരുടെയും സംസ്‌കാരമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയില്ല | ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ തുറങ്കിലടക്കുന്നതിന് നിയമമുണ്ടാക്കുമെന്ന് പറഞ്ഞവര്‍ സനാതന ധര്‍മം എല്ലാവരുടെയും സംസ്‌കാരമാണെന്ന് പറയുന്നതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല | സഹോദരന്‍ അയ്യപ്പന് ശേഷം ശിവഗിരിയില്‍ പോയി ധര്‍മാശ്രമമെന്നാല്‍ വര്‍ണാശ്രമമാണെന്ന് പറയാന്‍ ധൈര്യം കാണിച്ചത് പിണറായിയാണ് | അംബേദ്കര്‍ ഹിന്ദുവിന്റെ ശത്രുവാണെന്ന് പറഞ്ഞത് ഗാന്ധിയാണ് | നിങ്ങളുടെ കൃഷ്ണന്‍ ഒരു പരമ്പര കൊലയാളിയാണെന്ന് ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞത് സഹോദരന്‍ അയ്യപ്പനാണ് | ബ്രാഹ്‌മണരെഴുതിയ ഏതെങ്കിലും തന്ത്ര ഗ്രന്ഥത്തില്‍ അയ്യപ്പനെ

Content Highlight: TS Syamkumar talks about sanatan dharma and ambedkar

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.