ഒന്നു പോയിത്തരുവോ ട്രംപേ, പാലം ഒരു ഭാഗം തുറന്ന് ബ്ലോക്ക് ഒഴിവാക്കിയ വീ ഫോര്‍ കൊച്ചിക്കാര്‍-Trollodu Troll
രോഷ്‌നി രാജന്‍.എ

അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ടും അധികാരം വിട്ടൊഴിയാന്‍ ട്രംപ് തയ്യാറാവാത്തതുമായി ബന്ധപ്പെട്ടും നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.

കൂടാതെ വൈറ്റിലയില്‍ പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്താനിരിക്കേ അതിന് രണ്ട് ദിവസം മുന്‍പ് വീ ഫോര്‍ കൊച്ചിക്കാര്‍ പാലത്തിന്റെ ഒരു ഭാഗം തുറന്നു കൊടുത്തതുമായി ബന്ധപ്പെട്ടും നിരവധി ട്രോളുകളുണ്ട്. ഇത്തരം സമകാലിക വിഷയങ്ങളെ ട്രോള്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ട്രോളോട് ട്രോള്‍ എന്ന പരിപാടിയിലൂടെ.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.