ക്ലോറിന്‍ ഡയോക്‌സൈഡ് ഉപയോഗിച്ചാല്‍ എയ്ഡ്‌സും ക്യാന്‍സറും മറ്റ് രോഗങ്ങളും ചികിത്സിച്ച് മാറ്റാന്‍ പറ്റുമെന്ന പറഞ്ഞ എഴുത്തുകാരന്‍ ആന്‍ഡ്രിയാസ് കാല്‍ക്കറിന് ഡൊണാള്‍ഡ് ട്രംപിന്റെ റിസോര്‍ട്ടില്‍ പ്രഭാഷണത്തിനായി ക്ഷണം ലഭിച്ചിരിക്കുന്ന വാര്‍ത്ത ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.ഫ്ളോറിഡയിലെ ട്രംപിന്റെ റിസോര്‍ട്ടില്‍വെച്ച് നടക്കുന്ന ദ്വിദിന പരിപാടിയായ ട്രൂത്ത് സീക്കേര്‍സ് എന്ന ഇവന്റിലാണ് ആന്‍ഡ്രിയാസ് കാക്കര്‍ പങ്കെടുക്കുക. കാല്‍ക്കറിന് പുറമെ ഇത്തരത്തില്‍ വിചിത്രമായ സിദ്ധാന്തങ്ങള്‍ ഉന്നയിക്കുന്ന നിരവധി ആളുകള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Content Highlight: Trump invites author who said bleach can cure COVID and AIDS to speak at his resort