ഗര്‍ഭിണികളെ ചാക്കിലെടുത്ത് ആശുപത്രിയിലെത്തിക്കേണ്ടി വരുന്ന, മലപ്പുറത്തെ ആദിവാസി ഊര്
അന്ന കീർത്തി ജോർജ്

മലപ്പുറം പെരിന്തല്‍മണ്ണയിലെ ഇടിഞ്ഞാടി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ മുപ്പത് വര്‍ഷത്തിലേറെയായി സുരക്ഷിതമായ താമസസ്ഥലത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായുള്ള പോരാട്ടത്തിലാണ്. മൂന്ന് വര്‍ഷം മുന്‍പ് ഇവര്‍ക്ക് വീട് വെക്കാനുള്ള സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ച വിവരം പോലും ഇവര്‍ അറിയുന്നത് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Grave issues faced by tribal communities in Malappuram

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.