ജീവിക്കാനായി ദയാവധം തേടിയ അനീറ കബീര്‍
അന്ന കീർത്തി ജോർജ്

ദയാവധത്തിനുള്ള നിയമ സഹായം തേടിയപ്പോഴാണ് ട്രാന്‍സ് വനിതയായ അനീറ കബീറിന്റെ ജീവിതം സര്‍ക്കാരിന്റെയും കേരള സമൂഹത്തിന്റെയും മുന്‍പില്‍ ചര്‍ച്ചയായത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ജോലി ചെയ്ത് ജീവിക്കാനുള്ള അവസാന അവസരവും നഷ്ടമായപ്പോഴായിരുന്നു അനീറ ദയാവധത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് പുതിയൊരു പോരാട്ടത്തിന് തുടക്കം കുറിച്ചത്.

മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇപ്പോള്‍ താല്‍ക്കാലിക ജോലി ലഭിച്ചിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട ചില ഇടപെടലുകള്‍ക്കൊണ്ട് പരിഹരിക്കാവുന്നതല്ല, അനീറ കബീറിനെ പോലുള്ള ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന അവഗണനയും പ്രതിസന്ധികളും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Life of transwoman Aneera Kabeer and her recent move for mercy killing

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.