പതിറ്റാണ്ടിന് ശേഷം ഹിറ്റായ 'കണ്ണോട് കണ്ണായിടാം' പ്രിയതമക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ജോബ് കുര്യൻ്റെ സ്പെഷ്യൽ പാട്ട്
സംഗീതത്തെ വളരെയധികം ഇഷ്ടപ്പെട്ട ഒരു ഗായകന് അവന്റെ പ്രിയതമക്ക് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തി. അന്ന് അത്ര ശ്രദ്ധിക്കപ്പെടാതെ പോകുകയും പിന്നീട് വര്ഷങ്ങള്ക്ക് ശേഷം ആ പാട്ട് ഹിറ്റാകുകയും ചെയ്തു. യൂട്യൂബില് വ്യൂസ് കൂടി. റീല്സില് കണ്ടറിഞ്ഞ് വന്നവരൊക്കെ ഏത് പാട്ടാണിതെന്ന് തപ്പി.
Content Highlight: The story of the Song Kannodu Kannayidam sung by Job Kurian and Mridula Warrier
