സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ; തെരുവ് ജീവിതങ്ങള്‍ പെരുകുകയാണോ? ഡൂള്‍ന്യൂസ് അന്വേഷിക്കുന്നു
രോഷ്‌നി രാജന്‍.എ

തെരുവിലുറങ്ങുന്ന ജനങ്ങള്‍ ഇന്ത്യയില്‍ ഇത് ആദ്യ കാഴ്ചയല്ല. എന്നാല്‍ ഇവിടുത്തെ സംവിധാനങ്ങളും വ്യവസ്ഥിതിയും വീണ്ടും വീണ്ടും ജനങ്ങളെ തെരുവിലേക്കിറക്കുന്നു എന്ന വസ്തുതയാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതല്ല.

അടച്ചു പൂട്ടുന്ന തൊഴില്‍ ശാലകള്‍ക്കും ആകാശം മുട്ടുന്ന പ്രതിമകള്‍ക്കും താഴെയുള്ള യാഥാര്‍ത്ഥ്യങ്ങളാണിവര്‍. ഉയര്‍ത്തിപ്പിടിച്ച സൂചികകളില്‍ നമ്മള്‍ ഒന്നാമതായിരിക്കാം. എന്നാല്‍ ഈ കാഴ്ചകള്‍ കൂടി പരിഗണിക്കപ്പെടേണ്ടതില്ലേ?

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.