ഹോളിവുഡ് കീഴടക്കിയ ഇന്ത്യക്കാരൻ! ആരാണ് 'മോളിവുഡ് ടൈംസി'ലെ മനോജ് നൈറ്റ് ശ്യാമളൻ?
അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്‌ലെൻ നായകനാകുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രം വലിയ ചർച്ചയായിരിക്കുകയാണ്. മലയാള സിനിമയിലെ മികച്ച ഹൊറർ സംവിധായകനാകാൻ ആഗ്രഹിക്കുന്ന ‘വിനീത് മാധവൻ’ എന്ന കഥാപാത്രത്തെയാണ് നസ്‌ലെൻ ഇതിൽ അവതരിപ്പിക്കുന്നത്.
പ്രശസ്ത ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളനെ മാതൃകയാക്കി, ‘കൊച്ചു മോളിവുഡിൽ’ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു ആവേശഭരിതനായ ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
Content Highlight: The Indian-American Hollywood director, M. Night Shyamalan, mentioned in Mollywood Times
കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.
