സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ അഹങ്കാരവുമായി ലോകപൊലീസ് ചമഞ്ഞു നടക്കുന്ന അമേരിക്കയും അവരുടെ സഖ്യകക്ഷികളായ നാറ്റോയും ഒരിക്കലും മറക്കാത്ത, ഒരു കറുത്ത അധ്യായത്തിന്റെ കഥയാണിത്.
1999 മെയ് 7 ലെ അര്‍ദ്ധരാത്രിയില്‍ ബെല്‍ഗ്രേഡില്‍ വീണ ബോംബുകള്‍ ഒരു കെട്ടിടം തകര്‍ത്തു. ചൈന എന്ന ഏഷ്യന്‍ ശക്തിയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്ത ഒരു നയതന്ത്ര യുദ്ധത്തിന്റെ തുടക്കമായിരുന്നു അത്.