കടലിന്റെ നടുവിലായിരുന്നു സിനിമയുടെ മുഴുവന്‍ ഷൂട്ടും. ഉറങ്ങുന്ന സമയം മാത്രമേ കരയിലുണ്ടായിരുന്നുള്ളു. ഷൂട്ടിങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയാലും, തിരമാലയ്ക്ക് മുകളിലെന്ന പോലെ നമ്മള്‍ ഇങ്ങനെ ആടിക്കൊണ്ടിരിക്കും | ‘അടിത്തട്ട്’ അനുഭവങ്ങള്‍ പങ്കുവെച്ച് സണ്ണി വെയ്ന്‍

Content Highlight : Sunny Wayne about Adithattu movie shoot