വിയറ്റ്‌നാം സ്റ്റാമ്പിലെത്തിയ കതിരൂര്‍ കളരി സംഘത്തിന്റെ ക'ത'...| Kalaripayattu
ആമിന കെ.

നിരവധി വേദികളില്‍ പയറ്റി തെളിഞ്ഞ കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ കുറ്റേരിച്ചാല്‍ ഗുരുകൃപ കളരി സംഘം ഇപ്പോള്‍ പയറ്റിക്കയറിയിരിക്കുന്നത് വിയറ്റ്‌നാം സ്റ്റാമ്പിലേക്കാണ്. കടല്‍ കടന്ന് വീണ്ടും കേരളത്തിന്റെ മഹിമ തെളിയിക്കാന്‍ സാധിച്ച അഭിമാന നിമിഷത്തിലാണ് കളരി സംഘം. കേരളത്തിലും, കേരളത്തിന് പുറത്തും നിരവധി കളരി സംഘങ്ങളുണ്ടായിട്ടും സ്വന്തം കളരി സംഘത്തിന്റെ ചിത്രം സ്റ്റാമ്പിലുള്‍പ്പെട്ട കഥ പറയുകയാണ് സദാശിവന്‍ ഗുരുക്കളും ശിഷ്യന്മാരും

content highlights: story about ‘gurukripa kalari sangam’ which placed in Vietnam stamp

ആമിന കെ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരള രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, ജെന്‍ഡര്‍, സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.