അറുപതില്‍ ആര്‍ടിസ്റ്റ്
അനുപമ മോഹന്‍

45 വയസുവരെ ചുമടെടുത്തും പിന്നീട് വീട്ടുജോലി ചെയ്തും ജീവിതം കരുപിടിപ്പിച്ചയാളാണ് മലപ്പുറം പാങ്ങ് സ്വദേശിയായ അറുപതുകാരി സത്യഭാമ. കൊവിഡ് കാലത്താണ് തന്റെ അറുപതാം വയസില്‍ സത്യഭാമ ആദ്യമായി ചിത്രം വരക്കുന്നത്. പ്രകൃതിയും മനുഷ്യനും ദൈനംദിന ജീവിതത്തിലെ വിവധ സംഭവങ്ങളും കോര്‍ത്തിണക്കി സത്യഭാമ വരച്ച ചിത്രങ്ങളുടെയും നിര്‍മിച്ച ശില്‍പങ്ങളുടെയും പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്നുണ്ട്. അറുപതാം വയസില്‍ ചിത്രരചനയും ശില്പനിര്‍മാണവും തുടങ്ങിയ സത്യഭാമയുടെ വിശേഷങ്ങള്‍

Content Highlight: Sixty years old artist Sathyabhama’s art work exihibition held in kozhikode art gallry