എന്തുകൊണ്ട് സ്ത്രീകൾക്ക് പാട്ട് കമ്പോസ് ചെയ്തുകൂടാ?
അനുപമ മോഹന്‍

ഇൻഡസ്ട്രിയിൽ സ്ത്രീകളായ സംഗീത സംവിധായകരുടെ എണ്ണത്തിലുള്ള കുറവ്, കല്യാണത്തിന് സ്വർണം ധരിക്കാതിരുന്നത്, സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവേണ്ടതിന്റെ ആവശ്യകത, സൂപ്പർ ഫോർ വേദിയിലെ കോമഡികൾ എന്നിവയെ കുറിച്ച് ഡൂൾ ടോക്കിൽ സംസാരിക്കുകയാണ് സിത്താര കൃഷ്ണകുമാർ

Content Highlight: Sithara Krishnakumar talking about less participation of women as music director