ഇന്‍ഡസ്ട്രിയില്‍ വിവേചനം ഒരു യാഥാര്‍ത്ഥ്യമാണ്
അനുപമ മോഹന്‍

‘ഐറ്റം സോങ്ങ് പാടിയപ്പോൾ അതിനെ കുറിച്ചു ഗൗരവമായി ആലോചിച്ചിരുന്നില്ല.’ മധുര രാജയിലെ മോഹമുന്തിരി എന്ന ഗാനം പാടിയ സാഹചര്യം, ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന വിവേചനം, സ്റ്റേജ് ഷോകളിലെ എനർജി, കവർ സോങ്ങുകൾ എന്നിവയെക്കുറിച്ച് ഡൂൾ ടോക്കിൽ സംസാരിക്കുകയാണ് സിത്താര കൃഷ്ണകുമാർ

Content Highlight: Sithara Krishnakumar talking about discrimination in music industry