ഐറ്റം സോങ്ങ് പാടിയതിനെ കുറിച്ച് ​ഗൗരവായി ആലോചിച്ചിട്ടില്ല
അനുപമ മോഹന്‍

‘ഒരു സിനിമയുടെ കഥാഗതിയെ സ്വാധീനിക്കുന്ന, ആ സിനിമക്ക് ആ പാട്ട് ആവശ്യമാണെന്ന് സിനിമയുണ്ടാക്കിയ ആളുകൾ തീരുമാനിച്ച ഒരു സാഹചര്യമാണത്. അതിനകത്തു എനിക്ക് പാട്ടുപാടാൻ കിട്ടിയ ഒരു അവസരമായാണ് ഞാൻ അതിനെ കാണുന്നത്. ഐറ്റം സോങ്ങ് പാടിയതിനെ കുറിച്ച് ഗൗരവമായി ആലോച്ചിരുന്നില്ല.’ ഡൂൾ ടോക്കിൽ സിത്താര കൃഷ്ണകുമാർ സംസാരിക്കുന്നു.

Content Highlight: Sithara Krishnakumar says that she was not seriously conscious about singing item song