കേരളത്തിൽ എസ്.ഐ.ആർ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷം പേരെ കണ്ടെത്തിയില്ല; മുഖ്യ തെര. ഓഫീസർ
ശ്രീലക്ഷ്മി എ.വി.
Tuesday, 23rd December 2025, 5:36 pm
തിരുവനന്തപുരം: കേരളത്തിൽ എസ്.ഐ. ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റിൽ പട്ടിക ലഭ്യമാണെന്നും തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു.



