സ്ത്രീകള്‍ അവരുടെ ബോഡിയും സെക്ഷ്വാലിറ്റിയും സെലിബ്രേറ്റ് ചെയ്യണം | സയനോര | Dool Talk
അനുപമ മോഹന്‍

സ്ത്രീകള്‍ കുറച്ചുകൂടി സ്ത്രീകളുമായി കൂട്ടുകൂടണമെന്നും ആ അനുഭവം ഏറെ സുന്ദരമാണെന്നും പറയുകയാണ് സയനോര. ബോഡി ഷേമിങ്ങ്, ഭാവനയുടെ തിരിച്ചുവരവ്, ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത്, ണഇഇയുടെ പ്രവര്‍ത്തനം, ഫെമിനിസം, പുരുഷാധിപത്യം തുടങ്ങിയവയെ കുറിച്ചെല്ലാം ഡൂള്‍ ടോക്കില്‍ സംസാരിക്കുകയാണ് സയനോര.

Content Highlight : Interview with Singer Sayanora