രാഹുല്‍ നമ്പ്യാര്‍, തെന്നിന്ത്യന്‍ സിനിമയില്‍ ഹിറ്റ് ഗാനങ്ങള്‍ തീര്‍ക്കുന്ന കണ്ണൂര്‍കാരന്‍
അന്ന കീർത്തി ജോർജ്

കണ്ണൂര്‍കാരന്‍ രാഹുല്‍ നമ്പ്യാര്‍ ബാങ്കില്‍ ജോലിക്ക് കയറാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് തമിഴില്‍ പാടിയ ‘വസന്തമുല്ലൈ’ എന്ന ഗാനം സൂപ്പര്‍ഹിറ്റാകുന്നത്. പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നഡയിലുമെല്ലാം മെലഡിയിലും ഫാസ്റ്റ് നമ്പറിലും തുടര്‍ച്ചയായ ഹിറ്റുകള്‍. ഇപ്പോള്‍ അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ചിത്രമായ പുഷ്പയിലെ ഗാനം വരെ എത്തിനില്‍ക്കുന്ന സംഗീതയാത്ര. ഡൂള്‍ന്യൂസിനോട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് രാഹുല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Singer Rahul Nambiar Interview, Allu Arjun – Fahadh Faasil movie Pushpa Song  Daakko Daakko Meka, Odu Puli 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.