ഞങ്ങള്‍ സമാധാനപ്രിയരാണ് എന്ന് കോണ്‍ഗ്രസ്, എന്തോ എങ്ങനെ..? | Trollodu Troll
അനുഷ ആന്‍ഡ്രൂസ്

ഞങ്ങള്‍ ചോര കണ്ടാല്‍ തല കറങ്ങുന്ന പാവം വെള്ളരിപ്രാവുകളാണ്, എസ്.എഫ്.ഐ മാത്രമാണ് കൊലയാളികള്‍ എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറയുമ്പോള്‍ അതിലൂടെ വളച്ചൊടിക്കപ്പെടുന്ന സത്യം എസ്.എഫ്.ഐ യുടെ 35 ഓളം പ്രവര്‍ത്തകര്‍ ക്യാംപസുകളില്‍ കൊല്ലപ്പെട്ടതില്‍ ഏറെ പേരെയും കൊലപ്പെടുത്തിയത് കെ.എസ്.യു പ്രവര്‍ത്തര്‍ ആണെന്നതാണ്. കോണ്‍ഗ്രസുകാര്‍ നടത്തിയ ഈ കൊലകളെ ഇങ്ങനെ എണ്ണിയെണ്ണി പറയേണ്ടി വരുന്നത് ക്രൂരമായ ഒരു കൊലപാതകത്തിന് ശേഷവും അതില്‍ അപലപിക്കാതെ കൊലയെ ന്യായീകരിക്കാന്‍ നേതാക്കള്‍ മുഴുവന്‍ രംഗത്ത് വരുന്നത് കൊണ്ടാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Criticism against Congress leaders’ response after SFI activist Dheeraj was murdered by Congress workers

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.