അമ്മയുടെ രാഷ്ട്രീയം ഫെമിനിസമാണെന്ന് ഇപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് | Sayanora Philip | Dool Talk
അനുപമ മോഹന്‍

മരിക്കുന്നത് വരെ ജോലി ചെയ്യണം എന്നാണ് അമ്മ പറയാറുള്ളത്, ഭര്‍ത്താവിനെയൊ അച്ഛനെയോ സഹോദരനെയോ ആശ്രയിച്ച് ജീവിക്കാന്‍ തന്റെ അമ്മക്ക് ഇഷ്ടമല്ലായിരുന്നെന്ന് പറയുകയാണ് ഗായികയും സംഗീത സംവിധായകയുമായ സയനോര ഫിലിപ്പ്. മാനസികാരോഗ്യം, സ്ത്രീകള്‍ കൈവരിക്കേണ്ട സാമ്പത്തിക സ്വാതന്ത്ര്യം, ജീവിതത്തില്‍ അമ്മയുടെ സ്വാധീനം എന്നിവയെ കുറിച്ചെല്ലാം സംസാരിക്കുകയാണ് സയനോര ഡൂള്‍ ടോക്കില്‍

Content Highlight : Sayanora Philip Interview Part 2