RRR Review | രാജമൗലിയുടെ രാമകഥ
ആര്‍.ആര്‍.ആര്‍. ഒരു കംപ്ലീറ്റ് രാജമൗലി സിനിമയാണ്. വലിയ കാന്‍വാസില്‍ രണ്ട് സൂപ്പര്‍ സ്റ്റാറുകളെ അണിനിരത്തി ആക്ഷനും വിഷ്വല്‍ ഇഫക്ട്‌സും കൊണ്ട് ടെക്‌നിക്കലി ബ്രില്യന്റായ ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സിനാണ് ഈ സിനിമ നല്‍കുന്നത്. എന്നാല്‍ ആ വിഷ്വല്‍ ട്രീറ്റിനൊപ്പമെത്താന്‍ സിനിമയുടെ കഥയ്ക്കാകുന്നില്ല. മാത്രമല്ല, ശ്രീരാമന്‍ ഇമേജറിയിലൂന്നി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ദേശീയതയെയും ഇന്നത്തെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംഘിവത്കരണത്തിനേ ഉപയോഗിക്കപ്പെടുകയുള്ളു
Content Highlight: RRR Movie Review | Ram Charan | Junior NTR | Rajamouli
അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.
