തിയേറ്റര്‍: മിത്തിനും റിയാലിറ്റിക്കുമിടയിലെ ജീവിതം
ശരണ്യ ശശിധരൻ

ഐതിഹ്യങ്ങളോ പഴങ്കഥകളോ കേള്‍ക്കാത്ത ഒരു കുട്ടി പോലും കേരളത്തില്‍ ജനിച്ചുവളര്‍ന്നിട്ടുണ്ടാകില്ല. എന്നാല്‍ അമ്മ അമ്മൂമ്മമാരായി നമ്മള്‍ കേട്ട് ശീലിച്ച കഥകളില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്? ദൈവത്തെ കൂട്ടുപിടിച്ച് അന്ധമായി ജീവിക്കുന്ന നിരവധി പേര് നമുക്കിടയില്‍ തന്നെയുണ്ട്. അത്തരത്തിലുള്ള ഒരു ജീവിതമാണ് തിയേറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റി

Content Highlight: Review of Theatre The Myth of Reality

ശരണ്യ ശശിധരൻ
ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം