മലയാള സിനിമയിൽ ആദിവാസി സംസാരിക്കുന്ന ഭാഷയേത്?
ഹണി ജേക്കബ്ബ്

മറ്റ് ഘടകങ്ങൾ ഉണ്ടെങ്കിലും ഭാഷതന്നെയാണ് ഈ സിനിമകളിലെയെല്ലാം പൊതുവായ വില്ലൻ. ആദിവാസികളിൽ തന്നെ പല വിഭാഗങ്ങളുണ്ട്. അവരെല്ലാം ഉപയോഗിക്കുന്നത് വ്യത്യസ്തമായ ഭാഷകളുമാണ്. പണിയ ഭാഷയിൽ ഇന്നും വ്യത്യസ്തമാണ് ഇരുള ഭാഷ. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കുറിച്യ ഭാഷ. അതുപോലതന്നെ കാട്ടുനായ്ക്കർ, ചോലനായ്ക്കർ, കൊറഗ, മലയരയൻ, ഊരാളി, വേട്ടക്കുറുമൻ തുടങ്ങിയ വ്യത്യസ്ത ആദിവാസി വിഭാഗങ്ങൾ ഉപയോഗിക്കുന്നതെല്ലാം തന്നെ വ്യത്യസ്ത ഭാഷയാണ്. എന്നാൽ സിനിമയിലേക്ക് വന്നാൽ ആധുനിക മലയാളത്തിൽ കുറച്ച് വെള്ളം ചേർത്ത് അവതരിപ്പിക്കുന്നതാണ് പതിവ്.

Content Highlight: Representation Of Tribals In Malayalam Cinema

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം