| Wednesday, 1st October 2014, 10:26 pm

വെള്ളരി ജ്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇന്നൊരു ജ്യൂസ് ആയാലോ? സാലഡ് വെള്ളരി കൊണ്ട് പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു അടിപൊളി ജ്യൂസ്.

ചേരുവകള്‍

സാലഡ് വെള്ളരി    -2
നാരങ്ങാനീര്        – ആവശ്യത്തിന്
പഞ്ചസാര            -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളരിയുടെ തൊലി ചെത്തി കുരു കളഞ്ഞശേഷം ചെറിയ കഷണങ്ങളാക്കുക. ഇതില്‍ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഐസ്‌ക്യൂബുകളിട്ട് തണുപ്പിച്ച ശേഷം അലങ്കരിച്ച് വിളമ്പാം.

We use cookies to give you the best possible experience. Learn more