നായികക്ക് പകരം ഒരു സെക്‌സി ലാംപ് | WomanXplaining
അനുപമ മോഹന്‍

നായകന് പ്രേമിക്കാൻ മാത്രമുള്ള ഡമ്മിയായോ, ഐറ്റം ഡാൻസ് കളിക്കാനോ, അല്ലെങ്കിൽ അവരുടെ ബോഡി ഒബ്ജെക്ടിഫൈ ചെയ്തു കാണിക്കാനോ മാത്രമായി നായികമാരെ സിനിമയിൽ കാസ്റ്റ് ചെയ്യാറുണ്ട്. ഈ നായികക്ക് പകരം ഒരു സെക്സി ലാംപ് വെച്ചാലും സിനിമ കൂളായി ഓടും

Content Highlight : Recent South Indian Mass movies and it’s heroines