| Sunday, 9th March 2025, 8:10 pm

പാകിസ്ഥാന് അസൂയ, മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടുന്നു: റാഷിദ് ലത്തീഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് കൊടിയിറങ്ങും. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുകയാണ്.  ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 262 റണ്‍സ് നേടി.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടന്നത്. രാഷ്ട്രീയ – സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതിച്ചത്. ഇതില്‍ ഇന്ത്യയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരേ വേദിയില്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് മുന്‍തൂക്കം ലഭിക്കുന്നുവെന്ന് പലരും ആരോപിച്ചിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പരിശീലകനും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്ററുമായ റാഷിദ് ലത്തീഫ്.

We use cookies to give you the best possible experience. Learn more