ട്രെയിന്‍ യാത്രക്കാരേ... ഒരുപാട് ആപ്പുകള്‍ ഉപയോഗിക്കേണ്ട ഒറ്റ ക്ലിക്കില്‍ എല്ലാം ലഭ്യം
രാജ്യത്തെ ഏറ്റവും വലിയ ഗതാഗതം മാർഗം ഏതാണെന്ന് ചോദിച്ചാൽ ഇന്ത്യൻ റെയിൽവേ എന്ന ഒറ്റഉത്തരം മാത്രമേ ഉണ്ടാവുകയുള്ളു. ലോകത്തിലെ ഏറ്റവും തിരക്കേറിയതും വിപുലമായതുമായ റെയിൽവേയാണിത്
Content Highlight: RailOne App Laughed by Indian Railway
