ഇങ്ങനെ വില കൂട്ടിയാല്‍ എങ്ങനെ ജീവിക്കും? | Price Hike | Public Opinion
അനുപമ മോഹന്‍

പെട്രോള്‍, ഡീസല്‍, പാചക വാതകം തുടങ്ങിയവയുടെ വില വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയും ക്രമാതീതമായി കൂടിയിരിക്കുന്നു. ഈ വിലവര്ധനവിനെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുകയാണ് പൊതുജനം.

Content Highlight : Public responds to fuel and other price hikes