അഗ്നിപഥോ പ്രതിഷേധമോ, ജനം ആര്‍ക്കൊപ്പം?
അനുപമ മോഹന്‍

അഗ്നിപഥ് പദ്ധതിക്കെതിരെ യുവാക്കള്‍ നടത്തുന്ന പ്രതിഷേധം രാജ്യമാകെ അലയടിക്കുകയാണ്. സൈനിക റിക്രൂട്ട്‌മെന്റിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിയെ കുറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങള്‍

Content Highlight: Public opinion about Agneepath