മലപ്പുറം ജില്ലയിലെ മൂടാലില്‍ ദേശീയപാത വികസന പദ്ധതിയിലൂടെ വീടും സ്ഥലവും നഷ്ടപ്പെടുന്നത് ഹിബയെപ്പോലെയുള്ള 25ഓളം കുടുംബങ്ങള്‍ക്കാണ്.മൂടാലിലെ സ്ഥലമെടുപ്പിന്റെ വിരോധാഭാസമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത് നിലവിലെ ദേശീയപാതയെ തീര്‍ത്തും ഒഴിവാക്കിയുള്ള സ്ഥലമെടുപ്പാണ്. എന്‍. എച്ച് 66 അതിര് പങ്കിടുന്ന ഭാഗത്തുനിന്നും പത്തുമീറ്ററോളം മാറി യാണ് പുതിയ സ്ഥലമെടുപ്പ് ഇവിടെ നടന്നിരിക്കുന്നത്.
MORE STORIES
ന്യൂസ്റൂമിൽ കയറുന്ന പൊലീസും മാധ്യമസ്വാതന്ത്ര്യവും
6 hours ago
അധികാര വാഴ്ച്ചയുടെ 25 വർഷങ്ങൾ കലാപത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും 13 അധ്യായങ്ങൾ
12 hours ago
ലൗ ജിഹാദ് ആരോപിച്ച് അധ്യാപകനെ വെടിവെച്ച് കൊന്നു: സംഭവം യു.പിയിലെ ബിജ്നോറില്
1 day ago
ഈ തിരുത്തലിൽ എത്രത്തോളം പ്രതീക്ഷയുണ്ട് ?
2 days ago
റെലഗേഷനിൽ നിന്നും കിരീടത്തിൽ മുത്തമിട്ടവർ ലെസ്റ്റർ ഇന്നെവിടെ?
4 days ago
അമേരിക്കയുമായുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു: യൂറോപ്യന്‍ യൂണിയനുമായി 'വ്യത്യസ്തമായ സഖ്യത്തിന്' കനേഡിയന്‍ പ്രധാനമന്ത്രി
4 days ago
ജർമ്മനിയിൽ AFD യുടെ മുന്നേറ്റം നവനാസിസത്തിന്റെ തിരിച്ചുവരവോ?
4 days ago
ഞങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കരുത് | പവർകട്ടിൽ കുടുങ്ങിയ ജനങ്ങൾ പ്രതികരിക്കുന്നു
4 days ago
