ഇതുവരെ കാണാത്ത രൂപത്തിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന പ്രണവിന് തന്നെയാണ് ടീസറില്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈം. സിനിമയിലും ഇതുതന്നെയാകുമെന്ന് തന്നെയാണ് സൂചന. തന്റെ ചുറ്റിലും നടക്കുന്ന അമാനുഷികമായ കാര്യങ്ങളിലെ ഭയം പ്രണവില്‍ ഭദ്രമായിരുന്നു.
content Highlight: Pranav Mohanlal’s performance in Dies Irae teaser