സിന്ധുജോയിയെ കുറിച്ച് വി.എസ് നടത്തിയ പരാമര്‍ശം ഒഴിവാക്കപ്പെടേണ്ടത് ആയിരുന്നുവെന് ഐഷാപോറ്റി എം.എല്‍.എ പറഞ്ഞു. അദ്ദേഹം ആ പരാമര്‍ശം നടത്തിയത് ഏത് സാഹചര്യത്തിലാണെന്നറിയില്ല.