ഒരു ചരിത്ര-സീരിയല്‍-സിനിമ ചിത്രകഥ | Pathonpatham Noottandu Review | ANNA'S VIEW
അന്ന കീർത്തി ജോർജ്

സിജു വില്‍സണ്‍ കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകള്‍ ആക്ഷന്‍ രംഗങ്ങളെ മികച്ചതാക്കുന്നുണ്ട്. പക്ഷെ, സിനിമയിലുള്ളവരെല്ലാം കുറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന ഒരു തോന്നല്‍ നല്‍കലല്ലാതെ, മികച്ച ഒരു സിനിമാനുഭവം സമ്മാനിക്കാന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന് കഴിയുന്നില്ല.

Content Highlight: Pathonpatham Noottandu Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.